STATE'മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് അടിസ്ഥാനമില്ലാത്തത്; ഇഡി നോക്കിയത് ഭയപ്പെടുത്താന്‍; നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ പിന്നീട് അനങ്ങിയില്ല'; മകനെ ഇ.ഡി വിളിപ്പിച്ചത് പിണറായി പാര്‍ട്ടിയില്‍നിന്ന് മറച്ചുവെച്ചെങ്കിലും സമന്‍സിനെ പ്രതിരോധിച്ചു സിപിഎം ജനറല്‍ സെക്രട്ടറി; പിന്തുണച്ച് കൂടുതല്‍ നേതാക്കളെത്തുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 10:38 PM IST